Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsChennaiവിജയിന്റെ ജ്യോതിഷിയെ...

വിജയിന്റെ ജ്യോതിഷിയെ സ്പെഷൽ ഡ്യൂട്ടി ഓഫിസറായി നിയമിച്ചു

ചെന്നൈ : തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷിയെ സ്പെഷൽ ഡ്യൂട്ടി ഓഫിസറായി നിയമിച്ചു .ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെയാണ് ഒഎസ്ഡി ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. വിജയ് തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് 2024ൽ രാധൻ പണ്ഡിറ്റ് പ്രവചിച്ചിരുന്നു.

ചെന്നൈയിലെ രാഷ്ട്രീയ മണ്ഡലങ്ങളിൽ സുപരിചിതനായ വ്യക്തിയാണ് രാധൻ പണ്ഡിറ്റ്. വിജയ് ടിവികെ രൂപീകരിച്ചതുമുതൽ ആ പാർട്ടിയെ പിന്തുണച്ചിരുന്നു. ടിവികെ വക്താക്കൾ മാധ്യമങ്ങളെ കാണുമ്പോഴെല്ലാം റിക്കി രാധൻ പണ്ഡിറ്റും കൂടെ ഉണ്ടാവാറുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്കോട്ട സ്ഫോടനം : രാജ്യത്തെ കോഫി ഷോപ്പ് ശൃംഖലകളെ കേന്ദ്രീകരിച്ച് സ്ഫോടനം നടത്താൻ പദ്ധതിയിട്ടു

ന്യൂഡൽഹി : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട സംഘം രാജ്യവ്യാപകമായ ഭീകരാക്രമണ ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായ ഡോക്ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്‍ലെറ്റുകളിൽ ബോംബാക്രമണം...

മലങ്കരസഭയുടെ പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ​ഗോപിനാഥ് മുതുകാടിന് സമ്മാനിച്ചു

കോട്ടയം : മലങ്കരസഭയുടെ പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ​​ഗോപിനാഥ് മുതുകാടിന് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന ക്രിയാത്മക ഇടപെടലുകൾ പരി​ഗണിച്ചാണ് പുരസ്ക്കാരം. 25,000 രൂപയും, ഫലകവും, പ്രശസ്തിപത്രവും...
- Advertisment -

Most Popular

- Advertisement -