Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsമലമ്പുഴയിൽ കാട്ടാന...

മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട് : മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ വീടിനു പുറത്ത് ഉറങ്ങിക്കിടന്ന ആൾ കൊല്ലപ്പെട്ടു.കൊല്ലങ്കുന്ന് വെള്ളെഴുത്താൻപൊറ്റ ഉന്നതിയിൽ ചന്ദ്രൻ (56) ആണ് കൊല്ലപ്പെട്ടത്. മലമ്പുഴ താലൂക്ക് ആശുപത്രിയിലെ അറ്റൻഡറാണ്.

ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം .ചൂട് കാലമായതിനാൽ വീടിനടുത്തുള്ള പുളിമരത്തിന് ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രൻ. ചന്ദ്രനൊപ്പം ഉറങ്ങിക്കിടന്ന രണ്ട് പേർ ഓടിരക്ഷപ്പെട്ടു. ചന്ദ്രനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മേടമാസ – വിഷു പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല: മേട മാസപൂജകൾക്കും  വിഷു പൂജകൾക്കുമായി ശബരിമല ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ചിനു  ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ...

വിമാനത്താവള പദ്ധതി പ്രദേശത്ത്  കെജിഎസ് കമ്പനി നടത്തുന്ന നീക്കത്തിനെതിരെ ആറന്മുള പൈതൃക ഗ്രാമകർമ സമിതി

ആറന്മുള : ആറന്മുളയിൽ വിമാനത്താവള പദ്ധതി പ്രദേശത്ത് ഇലക്ട്രോണിക്സ് പാർക്ക് കൊണ്ടുവരാനുള്ള കെജിഎസ് കമ്പനി നടത്തുന്ന നീക്കത്തിനെതിരെ ആറന്മുള പൈതൃക ഗ്രാമകർമ സമിതി രംഗത്ത്. വിമാനത്താവളത്തിനെതിരെ നടന്ന സമരത്തിന് സമാനമായുള്ള പ്രതിഷേധമാണ് ഇനി...
- Advertisment -

Most Popular

- Advertisement -