Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപന്തീരാങ്കാവ് ഗാർഹിക...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്:രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ.രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത്‌ രാജേഷാണെന്ന് പോലീസ് അറിയിച്ചു.പെൺകുട്ടിയെ രാഹുൽ മര്‍ദ്ദിച്ച രാത്രിയിൽ രാജേഷ് വീട്ടിൽ ഉണ്ടായിരുന്നു.രാഹുൽ ജർമനിയിലേക്ക് പോയതായി രാജേഷ് നേരത്തെ മൊഴി നൽകിയിരുന്നു.

ജർമനിയിലേക്ക് കടന്ന പ്രതിക്കെതിരേ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് നീക്കം.ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന്റെ സഹോദരിക്കും അമ്മയ്ക്കും പോലീസ് നോട്ടീസ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീഡിയോ കോളിലൂടെ പോലീസെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയകേസിൽ രണ്ടാം പ്രതി പിടിയിൽ

കോഴഞ്ചേരി : വീഡിയോ കോൾ ചെയ്ത് അന്ധേരി പോലീസെന്നും, സിബിഐ എന്നും തെറ്റിദ്ധരിപ്പിച്ച് 37, 61,269 രൂപ  തട്ടിയകേസിൽ രണ്ടാം പ്രതി പിടിയിൽ. പാലക്കാട് ഒറ്റപ്പാലം വരോട് മുളക്കൽ വീട്ടിൽ മൊയ്‌ദു സാഹിബ്‌...

നിർധന കുടുംബത്തിന് വീട്  നൽകി ജനമൈത്രി പൊലീസിൻ്റെ കാരുണ്യഹസ്തം.

റാന്നി : നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി ജനമൈത്രി പൊലീസിൻ്റെ കാരുണ്യഹസ്തം. പഴവങ്ങാടി പഞ്ചായത്തിലെ കുഴിക്കാലാ സ്വദേശി ലിജോയ്ക്കും കുടുംബത്തിനുമാണ് റാന്നി ജനമൈത്രി പൊലീസ് നാലര സെൻ്റ് സ്ഥലവും വീടും വാങ്ങി...
- Advertisment -

Most Popular

- Advertisement -