Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യബസ്സും ടിപ്പറും...

സ്വകാര്യബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവല്ല : തിരുവല്ല- കായംകുളം സംസ്ഥാനപാതയിൽ പൊടിയാടി ജങ്ഷനും പുളിക്കീഴ് പാലത്തിനും ഇടയിൽ സ്വകാര്യബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം.ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. ബസ് യാത്രക്കാരായ 21 പേർക്ക് പരിക്കേറ്റു .ആരുടെയും പരിക്ക് ഗുരുതരമല്ല. 

തിരുവല്ലയിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന ‘അനിഴം’ ബസ്സും എതിർ ദിശയിൽ നിന്ന് വന്ന ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ടിപ്പറിന്റെ ക്യാബിനിൽ കുടുങ്ങിപ്പോയ സന്ദീപിനെ ജെസിബി ഉപയോഗിച്ച് ക്യാബിൻ പൊളിച്ച ശേഷമാണ് പുറത്തെടുത്തത്. പരിക്കേറ്റ ഒമ്പത് പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 26/05/2024 Akshaya AK 653

1st Prize Rs.7,000,000/- AC 592783 (KOLLAM) Consolation Prize Rs.8,000/- AA 592783 AB 592783 AD 592783 AE 592783 AF 592783 AG 592783 AH 592783 AJ 592783 AK 592783...

തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾ നിർവൃതി നേടി

ചെങ്ങന്നൂര്‍: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾ നിർവൃതി നേടി. മലയാള വര്‍ഷത്തെ അഞ്ചാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ഞായറാഴ്ച്ച രാവിലെ 6.45 ഓടെ തൃപ്പൂത്തറയിൽ നിന്നും ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു.തുടര്‍ന്ന്...
- Advertisment -

Most Popular

- Advertisement -