Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ യാത്ര...

സൗജന്യ യാത്ര : കെഎസ്ആർടിസി ബസിൽ കയറി ടിക്കറ്റെടുക്കാതെ മഹിള മോർച്ച പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നുവെന്നാരുപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മെയ് 15 മുതൽ സൗജന്യ യാത്രയെന്ന കെ സി വേണുഗോപാലിൻ്റെ വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ‘

പറഞ്ഞത് നടപ്പാക്കൂ, വാഗ്ദാനം പോര നടപടി വേണം എന്ന പ്ലക്കാർഡുകളുമായിട്ടാണ് മഹിള മോർച്ചാ പ്രവർത്തകര്‍ ബസിൽ കയറി പ്രതിഷേധിച്ചത്. കെഎസ്ആർടിസി ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത മഹിള മോർച്ചാ പ്രവർത്തകരെ കണ്ടക്ടര്‍മാര്‍ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. പ്രതിഷേധം കാരണം കൊല്ലത്ത് ബസ് എടുക്കാൻ കഴിഞ്ഞില്ല. സംഭവത്തെ തുടർന്ന് ബസിൽ കയറിയ മറ്റ് യാത്രക്കാർ ഇറങ്ങി പോയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: പോലീസ് ഔട്ട് പോസ്റ്റ് ജംഗ്ഷന്‍ മുതല്‍ കൈതവന ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ ഇന്നു(09)മുതല്‍ ആരംഭിക്കും. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് ടാറിങ് നടക്കുക. അതിനാല്‍...

Kerala Lotteries Results : 21-11-2024 Karunya Plus KN-548

1st Prize Rs.8,000,000/- PH 592907 (KANNUR) Consolation Prize Rs.8,000/- PA 592907 PB 592907 PC 592907 PD 592907 PE 592907 PF 592907 PG 592907 PJ 592907 PK 592907...
- Advertisment -

Most Popular

- Advertisement -