Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsസത്യപ്രതിജ്ഞ ചടങ്ങിലേക്ക്...

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ബിജെപിക്ക് ക്ഷണം

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് നിയുക്ത നേമം എംഎൽഎയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. വി.ഡി. സതീശൻ ഫോണിൽ വിളിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചു. അതിനാൽ ചടങ്ങിൽ പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നിയുക്ത കഴക്കൂട്ടം എംഎൽഎ വി. മുരളീധരൻ, നിയുക്ത ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാർ എന്നിവരും തന്നോട് ഒപ്പം ചടങ്ങിൽ പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊയ്കയിൽ ദിവ്യമാതാ സമാഗമ ശതാബ്ദി വാർഷിക ആഘോഷം സമാപിച്ചു

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ നേതൃത്വത്തിൽ  ഒരു വർഷം നീണ്ടു നിന്ന പൊയ്കയിൽ ദിവ്യമാതാവിന്റെ സമാഗമ ശതാബ്ദി വാർഷിക ആഘോഷം സമാപിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ജ്ഞാനോദയപുരം ശാഖാ മന്ദിരത്തിൽ നിന്നും...

ഇന്ത്യയിലേക്കുള്ള യാത്ര താത്കാലികമായി മാറ്റി വച്ചു : ഇലോൺ മസ്‌ക്

ന്യൂഡൽഹി:ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഇന്ത്യയിലേക്കുള്ള യാത്ര താത്കാലികമായി മാറ്റി വച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് സന്ദര്‍ശനം നീട്ടിവെക്കുന്നതെന്ന് മസ്ക് എക്സിൽ കുറിച്ചു. ഇന്ത്യയിൽ നിക്ഷേപം...
- Advertisment -

Most Popular

- Advertisement -