Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsമിൽമ പാൽ...

മിൽമ പാൽ വിലകൂട്ടി ; ലിറ്ററിന് കൂട്ടിയത് 4 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ മാസം ഒന്നാം തീയതി മുതൽ വർദ്ധനവ് പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം.പാൽ ഉത്പന്നങ്ങൾക്കും വില വർധിക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ചു : പോലീസ് അന്വേഷണം ആരംഭിച്ചു

വയനാട് : മാനന്തവാടിയിൽ സംഘർഷം തടയാനെത്തിയ ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ചു .കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാളെയാണ് കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ചത്. കുടൽകടവിൽ തടയണ കാണാനെത്തിയ വിനോദസംഘങ്ങൾ...

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

ചങ്ങനാശേരി : കെപിസിസി വിചാര്‍വിഭാഗ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ജോമി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -