Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsസ്‌കൂട്ടറിൽ ഷാൾ...

സ്‌കൂട്ടറിൽ ഷാൾ കുരുങ്ങി അപകടം: ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു.

പത്തനംതിട്ട: സ്‌കൂട്ടറിൽ ഷാൾ കുരുങ്ങി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന റിട്ട അധ്യാപിക മരിച്ചു. അടൂർ നെല്ലിമുകൾ കൃഷ്ണ വിലാസത്തിൽ ജയശ്രീ(58)ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച  മുണ്ടപ്പള്ളി ജംഗ്ഷന് സമീപമായിരുന്നു അപകടം.

മകനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ആർ രാധാകൃഷ്ണൻ. മക്കൾ: ചിഞ്ചു ആർ കൃഷ്ണ, ആർ ഹരികൃഷ്ണൻ. മരുമകൻ: അനു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കശ്മീരിലെ കുൽ​ഗാമിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽ​ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു . രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു .സൈന്യവും...

ആഗോള അയ്യപ്പ സംഗമം നാളെ പമ്പാ തീരത്ത്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം നാളെ (20) പമ്പാ തീരത്ത് നടക്കും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം വകുപ്പ് മന്ത്രി വി എൻ...
- Advertisment -

Most Popular

- Advertisement -