Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsരാജീവ് ഗാന്ധി...

രാജീവ് ഗാന്ധി അനുസ്മരണം

തിരുവല്ല : തിരുവല്ല ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും,പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡൻ്റ് രതീഷ് പാലിയിൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. ബിനു വി ഈപ്പൻ ഉദ്ഘാടനം ചെയ്തു.അജി തമ്പാൻ, ലേഖപ്രദീപ്, ജാസ് പോത്തൻ, എ ജീ ജയദേവൻ, രംഗനാഥൻ പി ജി , വിജയൻ കൊമ്പടി, റെജി ഐക്കരത്തു, പ്രഭ ഐപ്പ്. അലക്സ് മാമൻ സോമൻ ജോർജ്, ബേബൻ എബ്രഹാം, കോശി പ്ലാക്കുഴിയിൽ, പ്രദീപ്, ജോർജ ഉമ്മൻ. കുര്യൻ വർഗീസ്, മോനച്ചൻ കറ്റോട് ജിക്കു ജെയിംസ് എന്നിവർ പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെളിവെടുപ്പിന് ജീപ്പിൽ നിന്നും പുറത്തിറങ്ങാൻ മടിച്ച്‌ പ്രതി : തൂക്കിയെടുത്ത് പൊലീസ്

കോഴിക്കോട് : മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പോലീസ് ജീപ്പിൽ നിന്ന് പുറത്തിറങ്ങാൻ മടിച്ച് പ്രതി. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പ്രതിയെ എടുത്തുയുർത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി. കോഴിക്കോട് പേരാമ്പ്രയിലാണ് മോഷണക്കേസ് പ്രതി...

നവാഹയജ്ഞം : ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പാർവ്വതീ പരിണയം നടന്നു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ആറാം ദിവസം പാർവ്വതീപരിണയവും ഉമാമഹേശ്വാര പൂജയും നടന്നു. ഉത്രമേൽ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആരംഭിച്ച ഘോഷയാത്ര ക്ഷേത്ര...
- Advertisment -

Most Popular

- Advertisement -