Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര 1110-ാം...

പെരിങ്ങര 1110-ാം എൻഎസ്എസ് കരയോഗത്തിൽ സൗജന്യ പൾസ്തെറാപ്പി

തിരുവല്ല: പെരിങ്ങര 1110-ാംഎൻഎസ്എസ് കരയോഗത്തിന്റെയും കമ്പാനിയോസ് പൾസ് തെറാപ്പിയുടെയും ആഭിമുഖ്യത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ പൾസ്തെറാപ്പി ആരംഭിച്ചു. കരയോഗം പ്രസിഡണ്ട് പി .റ്റി മോഹനൻ നായർ,സെക്രട്ടറി രാജശേഖരൻ എം.എൻ,ജോയിൻ സെക്രട്ടറി ശ്രീകുമാർ എൻ,വനിതാ സമാജം സെക്രട്ടറി ലത ദാസി,മനോജ് കളരിക്കൽ ബി. ജെ,സനൽ കുമാർ, അഭിജിത്ത്, രാധാകൃഷ്ണൻ തയ്യിൽ, രംഗനാഥ കുറുപ്പ്, വാർഡ് മെമ്പർ അരുൺകുമാർ എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെന്‍സസ്: ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായി

പത്തനംതിട്ട: പതിനാറാമത് സെന്‍സസ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ജില്ലതല ഉദ്യോഗസ്ഥരുടെ പരിശീലനം കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ പൂർത്തിയായി. ആറു ദിവസമായി രണ്ടു ബാച്ച്  ഉദ്യോഗസ്ഥരുടെ പരിശീലനമാണ് നടത്തിയത്. സെന്‍സസ് ഡയറക്ടറേറ്റിലെ ഡേറ്റ പ്രൊസസിംഗ് അസിസ്റ്റന്റ്...

കൃഷി നശിച്ചു : പാലക്കാട്‌ കർഷകൻ ആത്‌മഹത്യ ചെയ്തു

പാലക്കാട് : പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു.നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണു (61) മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സോമനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന്റെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. കൃഷി നശിച്ചുവെന്നും വായ്പ...
- Advertisment -

Most Popular

- Advertisement -