Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaട്രെയിന്‍ എത്തിയിട്ടും...

ട്രെയിന്‍ എത്തിയിട്ടും റെയില്‍വേ ഗേറ്റ് അടച്ചില്ല: ഹരിപ്പാട് ഒഴിവായത് വന്‍ അപകടം

ആലപ്പുഴ: ട്രെയിന്‍ എത്തിയിട്ടും റെയില്‍വേ ഗേറ്റ് അടയ്ക്കാതെ ഗേറ്റ് കീപ്പറുടെ അനാസ്ഥ. ഹരിപ്പാട് ആയാപറമ്പ് ആലിന്‍ചുവട് ഗേറ്റില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ആസമയത്ത് ട്രാക്കില്‍ ബസ് ഉള്‍പ്പടെ വാഹനങ്ങള്‍ ഉണ്ടായിരുന്നു. വാഹനങ്ങള്‍ കണ്ടതോടെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

എന്നാല്‍ സിഗ്നല്‍ ലഭിച്ചില്ലെന്നാണ് ഗേറ്റ് കീപ്പര്‍ പറയുന്നത്. ഇന്ന് വൈകീട്ടാണ് സംഭവം.  ജാംനഗര്‍ – തിരുനെല്‍വേലി എക്‌സ്പ്രസാണ് നിര്‍ത്തിയത്. സംഭവം ലോക്കോ പൈലറ്റ് തന്നെ റെയിൽവേ അധികൃതരെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലകാല തീര്‍ഥാടനം : ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട : മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടര്‍ന്ന്...

മഹാത്മജിയെ വധിക്കാൻ പ്രേരിപ്പിച്ച ശക്തികൾക്ക് ഗാന്ധിയൻ ആദർശങ്ങളെ തകർക്കാൻ കഴിയില്ല:കെ.മുരളീധരൻ

തിരുവനന്തപുരം : മഹാത്മജിയെ വധിക്കാൻ പ്രേരിപ്പിച്ച ശക്തികൾക്ക് ഗാന്ധിയൻ ആദർശങ്ങളെ തകർക്കാൻ കഴിയില്ലെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് കെ.മുരളീധരൻ പ്രസ്താവിച്ചു. കെ.പി.സി.സി ഗാന്ധി ദർശൻ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം...
- Advertisment -

Most Popular

- Advertisement -