Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsബിനീഷ് കോടിയേരിക്ക്...

ബിനീഷ് കോടിയേരിക്ക് പാർട്ടിയിൽ അംഗത്വം പുതുക്കി നൽകി

തിരുവനന്തപുരം : സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി. മൂന്ന് വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കിനൽകിയത്. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായതോടെ പിണറായി വിജയൻ ഇടപെട്ടാണ് അംഗത്വം നൽകിയത്.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ബിനീഷിനെ ഉൾപ്പെടുത്തിയത്. ലഹരികേസിൽ അകപ്പെട്ടതോടെയാണ് ബിനീഷ് കോടിയേരിയെ അംഗത്വത്തിൽ നിന്ന് നീക്കിയത്.2023-ൽ കേസിൽ നിന്നും പൂർണമായും കുറ്റവിമുക്തനായിട്ടും പാർട്ടി അംഗത്വം പുതുക്കി നൽകിയിരുന്നില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി മീനഭരണി കാർത്തിക ഉത്സവം നാളെ ആരംഭിക്കും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി മീനഭരണി കാർത്തിക ഉത്സവം നാളെ ആരംഭിക്കും. ഈ ദിവസങ്ങളിൽ രാവിലെ 5ന് പള്ളിയുണർത്തൽ, 6 ന് അഭിഷേകം, ഉഷ:പൂജ, 8ന് പുരാണ പാരായണം എന്നിവ...

ചോദ്യപേപ്പർ ചോർച്ച വിഷയം : കുറ്റക്കാർക്കെതിരെ കർശന നടപടി – പ്രധാനമന്ത്രി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയവുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച ബില്ലിന്...
- Advertisment -

Most Popular

- Advertisement -