Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiകഞ്ചാവ് കേസിൽ...

കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കച്ചവടം : പ്രതിയെ  എക്സൈസ് റേഞ്ച് ടീം പിടികൂടി

കൊച്ചി : കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തിയ പ്രതിയെ എക്സൈസ് റേഞ്ച് ടീം പിടികൂടി. പശ്ചിമബംഗാൾ മുർഷിദബാദ് സ്വദേശി എം ഡി എസ് കെ അലോമിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.

കോതമംഗലം എക്സൈസ് റേഞ്ച് പാർട്ടി സ്ട്രൈകിങ് ഫോഴ്സ് ഡ്യൂട്ടി യുടെ ഭാഗമായി,എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ, രാത്രി കാല പട്രോളിങ്ങിനിടയിൽ കഞ്ചാവ് വില്പന നടത്തിവന്നിരുന്ന ആളെ വില്പനക്ക് സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായി.

എക്സൈസ് ടീമിനെ കണ്ട് കഞ്ചാവുമായി ഓടിയ പ്രതിയെ എക്സൈസ് ഉദ്യോഗസ്ഥർ പിന്നാലെ ഓടി പിടികൂടിയുകയായിരുന്നു.25 ഗ്രാം കഞ്ചാവ് കൈവശം വച്ച് വിൽപ്പന നടത്തിയതിന് കഴിഞ്ഞ മാസം മെയ്‌ 15ന്ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് കച്ചവടംനടത്തി വരവെയാണ് ഇന്നലെ 10 ഗ്രാം കഞ്ചാവുമായി വീണ്ടും പിടിയിലാകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്തെ അന്നദാനം: മനസ്സു നിറഞ്ഞ് ഭക്തര്‍

ശബരിമല: സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമാവുകയാണ് ദേവസ്വം ബോര്‍ഡിന്റെ അന്നദാനം. വയറും മനസ്സും നിറയെ ആഹാരം കഴിച്ച് മലയിറങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് ഭക്തര്‍  അന്നദാനമണ്ഡപം വിടുന്നത്. പതിനായിരത്തിലധികം പേരാണ്  ദിവസവും അന്നദാനത്തില്‍ പങ്കെടുക്കുന്നത്. 'ഈ വര്‍ഷം...

Kerala Lotteries Result 14-08-2026 Suvarna Keralam SK-65

1st Prize Rs.1,00,00,000/- RB 264587 (MOOVATTUPUZHA) Consolation Prize Rs.5,000/- RA 264587 RC 264587 RD 264587 RE 264587 RF 264587 RG 264587 RH 264587 RJ 264587 RK 264587 RL 264587 RM 264587 2nd Prize Rs.30,00,000/- RH 288708 (IRINJALAKKUDA) 3rd...
- Advertisment -

Most Popular

- Advertisement -