Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഫിലിപ്പീൻസിൽ ശക്തമായ...

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം : റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത ; സുനാമി മുന്നറിയിപ്പ്

മനില : ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഫിലിപ്പീൻസിന്റെ തെക്കൻ ദ്വീപായ മിന്ദനാവോയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രധാന ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷം 6.1 തീവ്രതയുള്ള തുടർച്ചലനവും അനുഭവപ്പെട്ടു. വ്യാപക നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇൻഡോനീഷ്യ, മലേഷ്യ തീരങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് ദർശനത്തിനായി  ക്യൂ നിൽക്കാൻ  നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ പൊളിച്ചു മാറ്റാന്‍  ബോര്‍ഡ് സമ്മതിച്ചതായി ശബരിമല കര്‍മ്മസമിതി

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ദർശനത്തിനായി ഭക്തർ ക്യൂ നിൽക്കാൻ  നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ പൊളിച്ചു മാറ്റാന്‍ ദേവസ്വം ബോര്‍ഡ് സമ്മതിച്ചതായി ഹിന്ദു സംഘടനകൾ. ശ്രീകോവിലിനു ചുറ്റും മുകളിലൂടെ പാലം പണിതത് വാസ്തുപരമായും ആചാരപരമായും...

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു : 77.97ശതമാനം വിജയം

തിരുവനന്തപുരം : രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.77.97ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 77.81% പേർ വിജയിച്ചിരുന്നു.ഹയർസെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണു പരീക്ഷയെഴുതിയത്.ജൂൺ 29...
- Advertisment -

Most Popular

- Advertisement -