Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhi170 ലോക്‌സഭാ...

170 ലോക്‌സഭാ മണ്ഡലങ്ങൾ വിഭജിക്കണമെന്ന് ശുപാർശ

ന്യൂഡൽഹി : രാജ്യത്തെ നിലവിലെ വലിയ 170 ലോക്‌സഭാ മണ്ഡലങ്ങൾ വിഭജിക്കണമെന്ന ശുപാർശയുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി.170ൽ 59 എണ്ണം രണ്ടായും 111 എണ്ണം മൂന്നായും വിഭജിച്ചുള്ള പുനർനിർണയമാണ് ശുപാർശ ചെയ്യുന്നത്. ഇതോടെ ലോക്സഭയിലെ അംഗബലം 543ൽ നിന്ന് 824 ആയി ഉയരും .

നിർദ്ദേശം നടപ്പിലായാൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 20-ൽ നിന്ന് 30 ആയി വർദ്ധിക്കും.ഉപദേശകസമിതി അംഗം ഡോ.ഷമിക രവി, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുദിത് കപൂർ എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടിയെ പീഡിപ്പിച്ച കേസ് : മുകേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പിന്നാലെ ജാമ്യത്തില്‍ വിട്ടയച്ചു. രാവിലെ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ...

വള്ളികുന്നത്ത് പേപ്പട്ടി ആക്രമണത്തിൽ 4 പേർക്ക് പരിക്ക്

കായംകുളം : വള്ളികുന്നത്ത് പേപ്പട്ടി കടിച്ച് നാലുപേർക്ക് ഗുരുതര പരിക്ക്. പള്ളിമുക്ക്, പടയണിവെട്ടം ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗംഗാധരൻ, രാമചന്ദ്രൻ, ഹരികുമാർ, മറിയാമ്മ രാജൻ എന്നിവർക്കാണ് കടിയേറ്റത് .ഗംഗാധരൻ,മറിയാമ്മ...
- Advertisment -

Most Popular

- Advertisement -