Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല നട...

ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട : മിഥുന മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിക്കും. മാളികപ്പുറം ക്ഷേത്രനട മേൽശാന്തി എൻ.ജി മനു നമ്പൂതിരി തുറക്കും. മിഥുനമാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നടയടയ്ക്കും. തീർത്ഥാടകർക്ക് വെർച്ചൽ ക്യൂ വെബ്സൈറ്റ്,സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം കോർപ്പറേഷൻ കെഎസ്ആർടിസിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകളെച്ചൊല്ലി വീണ്ടും ചർച്ച

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ കെഎസ്ആർടിസിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകളെച്ചൊല്ലി വീണ്ടും ചർച്ച. നഗരസഭാ പരിധിയിൽ സർവീസ് നടത്തേണ്ട ബസുകൾ നഗരത്തിന് പുറത്ത് സർവീസ് നടത്തുന്നതിനെതിരെ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപി ഭരണസമിതി...

ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി സൗജന്യ നേത്ര പരിശോധന ക്യാംപ് നാളെ

തിരുവല്ല: ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ലയുടെ നേതൃത്വത്തിൽ ജില്ലാ അന്ധതാ നിയന്ത്രണ സമിതി പത്തനംതിട്ട, തിരുനൽവേലി അരവിന്ദ്കണ്ണാശുപത്രി, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ (17) രാവിലെ 8 മുതൽ 1...
- Advertisment -

Most Popular

- Advertisement -