Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം കോർപറേഷനിൽ...

തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ്

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യു ഡി എഫ് നീക്കം .ഭരണസ്തംഭനം ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്.101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷൻ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 അംഗങ്ങളുമായാണ് ബിജെപിയുടെ ഭരണം.

യുഡിഎഫിന്റെ അംഗബലം 20 ആണ് .എൽഡിഎഫിന് 29 അംഗങ്ങളാണുള്ളത്. ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്‍ കാപ്പ കേസില്‍ ജയിലിലാണ്. എൽഡിഎഫിന്റെ പിന്തുണയും സ്വതന്ത്രന്റെ പിന്തുണയും ലഭിച്ചാൽ അവിശ്വാസ പ്രമേയം പാസ്സാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് .വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗശേഷം തീരുമാനം അറിയാനാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിർമല സീതാരാമന്റെ പേരിൽ വ്യാജ എഐ വീഡിയോ ; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 1.41 കോടി രൂപ

കോഴിക്കോട് : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പേരിലുള്ള വ്യാജ എഐ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് വൻ ഓൺലൈൻ തട്ടിപ്പ്. ഇതിൽ വിശ്വസിച്ച് ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമിൽ നിക്ഷേപം നടത്തിയ...

നിർത്തിയിട്ട കെഎസ്ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി

പത്തനംതിട്ട: കോന്നിയിൽ നിർത്തിയിട്ട കെ എസ് ആർ ടി സി ബസ് ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറി .കോന്നി – ഊട്ടുപാറ സർവീസ് നടത്തുന്ന ബസ് ഓപ്പറേറ്റിംഗ് സെന്‍ററിൽ...
- Advertisment -

Most Popular

- Advertisement -