Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഊരാളുങ്കൽ സൊസൈറ്റിക്ക്...

ഊരാളുങ്കൽ സൊസൈറ്റിക്ക് ക്രമവിരുദ്ധമായി ഒന്നും നൽകിയിട്ടില്ല ;സർക്കാർ നിയമസഭയിൽ

തിരുവനന്തപുരം : നിയമസഭയിൽ ഊരാളുങ്കൽ സൊസൈറ്റിയെ പിന്തുണച്ച് സർക്കാർ . ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു. നിര്‍മാണ പ്രവൃത്തികളില്‍ ഗുണനിലവാരം പാലിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.സോസൈറ്റിക്ക് പൊതുമരാമത്തു വകുപ്പിന്റെ 165 പ്രവര്‍ത്തികള്‍ ഉണ്ട്.വർക്ക് ‌ലോഡ് കൂടിയതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും മന്ത്രി‌ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലം കളക്ടറേറ്റ് സ്ഫോടനം : മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം

കൊല്ലം : കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനക്കേസിൽ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. തീവ്രവാദ സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായ മധുര സ്വദേശികളായ അബ്ബാസ് അലി (31), ഷംസൂൺ കരീം രാജ (33), ...

കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂരിൽ കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു.ആദൂരില്‍ താമസിക്കുന്ന കണ്ടേരി വളപ്പില്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ് ഷഹൽ (4) ആണ് മരിച്ചത്. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബോധാവസ്ഥയില്‍...
- Advertisment -

Most Popular

- Advertisement -