Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiമൂവാറ്റുപുഴയിൽ വിനോദസഞ്ചാരികൾ...

മൂവാറ്റുപുഴയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്

കൊച്ചി : മൂവാറ്റുപുഴയില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക് .പുലർച്ചെ നാലോടെ മൂന്നാറിൽനിന്ന്  ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. പച്ചക്കറിയുമായി വന്ന നാഷണൽ പെർമിറ്റ് ലോറി ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു. മൂവാറ്റുപുഴ ഫയഫോഴ്സ് സ്ഥലത്തെത്തി ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു .പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരൂരിൽ യുവതിയും ഒന്നരവയസ്സുള്ള മകനും കിണറ്റിൽ മരിച്ചനിലയിൽ

മലപ്പുറം : തിരൂരിൽ യുവതിയും ഒന്നരവയസ്സുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ .എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് (ഒന്നര) എന്നിവരാണ് മരിച്ചത്. കുഞ്ഞുമായി യുവതി കിണറ്റിൽച്ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാൽ പുഴുവരിച്ചെന്ന് പരാതി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ ആളിന്റെ കാലിൽ പുഴുവരിച്ചു . കൊല്ലം പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന് കഴിഞ്ഞ 28ന് ആണ് ബൈക്ക് അപകടത്തിൽ പരുക്കേറ്റത്. തുടർന്ന് കാലിൽ...
- Advertisment -

Most Popular

- Advertisement -