Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം റെയിൽവെ...

തിരുവനന്തപുരം റെയിൽവെ ട്രാക്കിലേക്ക് ക്രെയിൻ മറിഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പൈലിങ് നടത്തുന്ന യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചെരിഞ്ഞു.റെയിൽവേയുടെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ പണികൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.ഇതോടെ ഒന്നാം നമ്പർ പ്ലാറ്റഫോമിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.അപകട സമയത്ത് പ്ലാറ്റ് ഫോമിൽ യാത്രക്കാർ കുറവായിരുന്നു.സംഭവത്തെ കുറിച്ച് റെയിൽവേ  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എടത്വ പെരുന്നാള്‍ എട്ടാമിടം നാളെ

എടത്വ : പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് നാളെ (14) എട്ടാമിടം ആചരിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ നേതൃത്വം...

മുണ്ടിയപ്പള്ളി വൈഎംസിയുടെ നവീകരിച്ച ഇൻഡോർ കോർട്ട് ഫ്ലോറിന്റെ ഉദ്ഘാടനം

മല്ലപ്പള്ളി : മുണ്ടിയപ്പള്ളി വൈഎംസിയുടെ നവീകരിച്ച ഇൻഡോർ കോർട്ട് ഫ്ലോറിന്റെ ഉദ്ഘാടനം, വാർഷിക പൊതുയോഗം, തെരഞ്ഞെടുപ്പ് എന്നിവ 20ന് മുണ്ടിയപ്പള്ളി വൈഎംസിയിൽ നടക്കും. ഇൻഡോർ കോർട്ട് ഫ്ലോർ, പുതുതായി തുടങ്ങുന്ന ഫിറ്റ്നസ് സെൻറർ എന്നിവയുടെ...
- Advertisment -

Most Popular

- Advertisement -