Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiബോബി ചെമ്മണ്ണൂരിനെതിരായ...

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപകേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : നടിയുടെ പരാതിയിൽമേൽ ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത ലൈംഗികാധിക്ഷേപ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പപേക്ഷിച്ച സാഹചര്യത്തിൽ പ്രശ്‌നം ഒത്തുതീർപ്പായതായി നടി കോടതിയിൽ സത്യവാങ്മൂലം നൽകി. ഇത് പരിഗണിച്ചാണ് കേസിലെ വിചാരണക്കോടതി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്.

കഴിഞ്ഞ ദിവസം നടിയോടും കുടുംബത്തോടും മാപ്പ് ചോദിച്ചുകൊണ്ട് ബോബി ചെമ്മണ്ണൂർ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു .ബോബിയുടെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടിയും അറിയിച്ചിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിനാറുകാരനെ എസ് ഐ മർദിച്ചതായി പരാതി

കൊച്ചി : എറണാകുളം ഞാറക്കലില്‍ എസ്‌ഐ പതിനാറു വയസുകാരന്‍റെ മുഖത്തടിച്ചതായി പരാതി.മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ അമ്മൂമ്മയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ വിദ്യാർഥിയെയാണ് ഞാറക്കല്‍ എസ്‌ഐ അരുൺ മർദിച്ചത്.പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായരമ്പലം വെളിയത്താംപറമ്പിൽ മാല...

മലവേടർ ഊരിലെ ഷഷ്‌ഠി പൂർത്തി കഴിഞ്ഞ അമ്മമാരെ ആദരിച്ച് കസ്തൂർബ്ബ ദർശൻ വേദി

കോന്നി: വനിതാ ദിനത്തിൽ മലവേടർ ഊരിലെ ഷഷ്‌ഠി പൂർത്തി കഴിഞ്ഞ അമ്മമാരെ ആദരിച്ച് കസ്തൂർബ്ബ ദർശൻ വേദി. മലവേടർ ഊരിലെ ഷഷ്ഠി പൂർത്തി കഴിഞ്ഞ 11 അമ്മമാരെയാണ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി...
- Advertisment -

Most Popular

- Advertisement -