Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് ബുധനാഴ്ച...

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

കോട്ടയം : കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്.ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.സർക്കാർ നടപ്പാക്കുന്ന പ്രിയദർശനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലായെന്നും മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോ​ന്നി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു: ആ​ള​പാ​യ​മില്ല

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു.ആ​ള​പാ​യ​മില്ല. കോ​ന്നി കൂ​ട​ൽ പോ​ത്തു​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. പോ​ത്തു​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​റ ക്ര​ഷ​ർ യൂ​ണി​റ്റി​ൽ നി​ന്നും ലോ​ഡു​മാ​യി തി​രി​കെ പോ​കു​മ്പോ​ഴാ​യി​രു​ന്നു തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു...

ഗുരുവായൂരിൽ പുതുതായി ആരംഭിച്ച വെർച്വൽ ക്യൂ സംവിധാനം ഭക്തരിൽ വൻ പ്രതികരണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതുതായി ആരംഭിച്ച വെർച്വൽ ക്യൂ  ദർശന സംവിധാനത്തിന് ഭക്തരിൽ നിന്ന് വൻ പ്രതികരണം. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് മണിക്കൂറുകളോളം വരി നിൽക്കാതെ സുഗമമായി ദർശനം നടത്താനും വെർച്വൽ...
- Advertisment -

Most Popular

- Advertisement -