Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeEducationപോളിടെക്‌നിക് ഡിപ്ലോമ...

പോളിടെക്‌നിക് ഡിപ്ലോമ അവസാന അലോട്ട്‌മെന്റ് ലിസ്റ്റ് ജൂലൈ 6ന് ; ജൂലൈ 10-നകം പ്രവേശനം നേടണം

തിരുവനന്തപുരം : ഗവൺമെന്റ്, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി., കേപ്പ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള ഡിപ്ലോമ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂലൈ 6ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ ജൂലൈ 10 വൈകുന്നേരം 4ന് മുൻപായി അതത് സ്ഥാപനങ്ങളിൽ മുഴുവൻ ഫീസുമടച്ച് പ്രവേശനം നേടണം.

ഉയർന്ന ഓപ്ഷനുവേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെൻറ്റ് ലഭിച്ച സ്ഥാപനങ്ങളിൽ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവേശനം നേടിയില്ലെങ്കിൽ അഡ്മിഷൻ റദ്ദാകുമെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്‌സ് ട്രെയിനിങ് ആന്റ് റിസർച്ച് അറിയിച്ചു. എന്നാൽ, നേരത്തെ ഫീസടച്ച് അഡ്മിഷൻ എടുത്ത വിദ്യാർഥികൾക്ക് ഇത് ബാധകമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക്: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു

ശബരിമല: ശബരിമലയിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്നു.  ഇന്നലെ (2) 98,425 അയ്യപ്പഭക്തർ ദർശനം നടത്തി.  സ്പോട്ട് ബുക്കിങ്ങിലൂടെ 7,639 പേരും  പുൽമേട് വഴി 4,861 പേരുമാണ്  ശബരി ദർശനം നടത്തിയത്. കാനനപാത വഴി...

രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല:  രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണസംഘം

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എസ്‌ഐടി. മുന്‍ കസ്റ്റഡി കാലയളവില്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പ്രത്യേക അന്വേഷണസംഘം പറഞ്ഞു. രഞ്ജിത്തിനെ നാളെ...
- Advertisment -

Most Popular

- Advertisement -