Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiകാറിൽ നക്ഷത്ര...

കാറിൽ നക്ഷത്ര ചിഹ്നം പതിപ്പിച്ച് യാത്ര ചെയ്ത സംഭവം: തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ് 

കൊച്ചി: കാറിൽ ത്രീ സ്റ്റാർ ബോർഡ് വച്ച് യാത്ര ചെയ്തതിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്. ഈ മാസം 31നുള്ളിൽ മറുപടി പറയണമെന്ന് ഹൈക്കോടതി നിർദേശം. വിരമിച്ച ശേഷം സ്വകാര്യ വാഹനത്തിൽ ത്രീ സ്റ്റാർ ബോർഡ് ഉപയോഗിച്ചതിൽ കേസ് എടുക്കണമെന്ന് ആവശ്യപെട്ട് താമരശ്ശേരി സ്വദേശി നൽകിയ ഹർജിയിലാണ് തീരുമാനം.

താമരശേരി മജിസ്ട്രേറ്റ് കോടതി കേസ് എടുക്കാൻ ഉത്തരവിടാതിരുന്നത് ചോദ്യം ചെയ്താണ് ഹർജി നൽകിയത്. ഇതിൽ സർക്കാരിനോടും കോടതി വിശദീകരണം തേടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിചാരണയ്ക്കാണ് തച്ചങ്കരി ത്രീ സ്റ്റാർ ബോർഡ് വച്ച കാറിൽ എത്തിയിരുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തൊൻപതുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോന്നി : പത്തൊൻപതുകാരിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുറിഞ്ഞകൽ മുണ്ടൻ വയൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആദർശിൻ്റെയും രാജിയുടെയും മകൾ ഗായത്രിയെ ആണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ...

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ . ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ഷൈനിനു മേൽ ചുമത്തിയിട്ടുള്ളത്. എൻഡിപിഎസ് സെക്ഷൻ 27, 29...
- Advertisment -

Most Popular

- Advertisement -