Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryചാറ്റൽ മഴ...

ചാറ്റൽ മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ട് : പരാതിയുമായി നാട്ടുകാർ

കോഴഞ്ചേരി : ചെറിയ ചാറ്റൽ മഴ പെയ്താൽ പോലും പൊതു മരാമത്ത് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. കോഴഞ്ചേരി ടിബി ജംഗ്ഷൻ മുതൽ ജില്ലാ ആശുപത്രിക്ക് മുൻപിലൂടെയുള്ള റോഡിലാണ് വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമാകുന്നത്.

റോഡിന് ഇരുവശവുമുള്ള ഓടകൾ നികത്തി മതിലുകൾ നിർമ്മിച്ചതാണ് വെള്ളമൊഴുക്കിന് തടസമാകുന്നത്. ഇതിന് സമാനമായ രീതിയിൽ ആണ് കോഴഞ്ചേരി – റാന്നി റോഡിലും തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിലും എം.കെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരും കാൽ നട യാത്രക്കാരും ആണ് ഇതു കാരണം വലയുന്നത്.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ശാസ്ത്രീയ നടപടികളൊന്നും പൊതു മരാമത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മംഗളൂരുവിൽ നിന്ന് രണ്ടരവയസ്സുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടു വന്ന മലയാളി അറസ്റ്റിൽ

കാസർകോട് : മംഗളൂരുവിൽ നിന്ന് രണ്ടരവയസ്സുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അറസ്റ്റിൽ.ശനിയാഴ്ച രാത്രി 7 മണിയോടെ നാഗർകോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിൽ നിന്നാണ് എറണാകുളം പറവൂർ സ്വദേശി അനീഷ്...

മർദന പരാതി ; നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ തീർപ്പാക്കി

കൊച്ചി : മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി തീർപ്പാക്കി.സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആറിൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസുമായി...
- Advertisment -

Most Popular

- Advertisement -