Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiഹോർമുസിൽ ഇന്ത്യൻ...

ഹോർമുസിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം : ഇറാനെ അതൃപ്തി അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതിൽ ഇറാനെ അതൃപ്തി അറിയിച്ച് ഇന്ത്യ.ഡൽഹിയിലെ ഇറാൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസൈനിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചത്.

യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെയാണ് ഇറാന്‍ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയത്.ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു . എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേർ ഇന്ത്യക്കാരാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റിട്രാക്ക് വെബ് പോര്‍ട്ടലുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി

പത്തനംതിട്ട: വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ തകര്‍ച്ച നേരിട്ട റോഡുകള്‍, ദുരന്തനിവാരണ നിധി വിനിയോഗിച്ച് പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ തത്സമയ നിരീക്ഷണത്തിന് വെബ് പോര്‍ട്ടലുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി. ഭരണാനുമതി...

കൊല്ലത്ത് അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ

കൊല്ലം : അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ.കൊല്ലം കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റിലാണ് സംഭവം. 90 വയസുള്ള ചിന്നത്താമ്മയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി ആരെയും അറിയിക്കാതെ സൂക്ഷിച്ചത്. മൂന്നു ദിവസം...
- Advertisment -

Most Popular

- Advertisement -