Wednesday, July 15, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduമാലിന്യ ടാങ്കിലിറങ്ങിയ...

മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട് : മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം.പാലത്ത് പുതുക്കുടിയിൽ സിറാജ്(40) ആണ് മരിച്ചത്.സിറാജിനെ രക്ഷിക്കാനായി ടാങ്കിനുള്ളിൽ ഇറങ്ങി കുടുങ്ങിയ സുനിൽ വിശ്വനാഥനെ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി.

കോഴിക്കോട് മൂട്ടോളിയിലാണ് സംഭവം. പുതുതായി നിർമിക്കുന്ന കെട്ടിടത്തോടനുബന്ധിച്ചാണ് മാലിന്യ ടാങ്ക് നിർമിച്ചിരുന്നത്. ജോലിക്കായി ഇതിനുള്ളിൽ ഇറങ്ങിയ സിറാജ് ശ്വാസതടസ്സം കാരണം ഉളളിൽ കുഴഞ്ഞു വീണ് കുടുങ്ങുകയായിരുന്നു.സുനിലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പ സംഗമം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി .അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതി ഉത്തരവിൽ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം...

പ്രമാടം അമ്പലം ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : ശബരിമല റോഡ് പ്രവൃത്തിയുടെ ഭാഗമായി  പ്രമാടം അമ്പലം ജംഗ്ഷൻ മുതൽ വാഴമുട്ടം വരെയുള്ള റോഡിൻറെ ടാറിംഗ് നടക്കുന്നതിനാല്‍  റോഡിലൂടെയുള്ള ഗതാഗതം ഇന്നും നാളെയും (ഓഗസ്റ്റ് 25,26) നിയന്ത്രിച്ചു. വാഹനങ്ങള്‍ മറൂര്‍ -...
- Advertisment -

Most Popular

- Advertisement -