Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeSpiritualരാമായണപാരായണം ആരംഭിച്ചു

രാമായണപാരായണം ആരംഭിച്ചു

തിരുവല്ല : കാവുംഭാഗം മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിൽ രാമായണപാരായണം ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി ഹരി നാരായണ ശർമ്മ കണിയാന്തറ നാരായണ പിള്ള മോഹനകുമാറിനു അധ്യാത്മരാമായണഗ്രന്ഥം കൈമാറി.

2317-ാം നമ്പർ ശ്രീനാരായണവിലാസം എൻ എസ് എസ് കരയോഗം വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ വൃന്ദാവൻ , സെക്രട്ടറി മനോജ് ജയപ്രകാശ്, ഭരണ സമിതി അംഗം കെ എ അഖിൽ കുമാർ , രമേശ് പ്രണവം, വത്സല കുമാരി, സുജാത രാധാകൃഷ്ണൻ , ഭക്ത ജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാക്കനാട് ആക്രിക്കടയിൽ വൻ തീപിടിത്തം

കൊച്ചി : കാക്കനാട് ആക്രിക്കടയിൽ വൻ തീപിടിത്തം .ചെമ്പുമുക്കിലുള്ള ആക്രി ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.പെയിന്റടിക്കാനെത്തിയ തൊഴിലാളികളാണ് തീപടരുന്നത് കണ്ടത്.സമീപത്തായി നിന്നിരുന്ന തെങ്ങുകൾ ഉൾപ്പെടെ കത്തിനശിച്ചു. തീപിടിത്തത്തിൽ ഷെഡ്ഡിന്റെ ഒരു ഭാ​ഗം പൂർണമായും തകർന്ന് വീണു....

അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു : മാതാപിതാക്കളെ ചോദ്യം ചെയ്ത് പൊലീസ്

ഇടുക്കി : അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു.വലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്.വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിൻ്റിന് ചേർക്കുന്ന തിന്നർ താഴെ വീണെന്നും ഇത് അബദ്ധവശാൽ കുട്ടികൾ കഴിച്ചെന്നുമാണ്...
- Advertisment -

Most Popular

- Advertisement -