Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsNationalകോമൺവെൽത്ത് ഗെയിംസ്...

കോമൺവെൽത്ത് ഗെയിംസ് : പാരാ പവർ ലിഫ്റ്റിങ്ങിൽ ഇന്ത്യയ്ക്ക് വെങ്കലം

ഗ്ലാസ്‌ഗോ : 2026 കോമണൽവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ.  പാരാ പവർ ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ ജണ്ഡു കുമാർ വെങ്കലം നേടി. ആദ്യ ശ്രമത്തിൽ 181 കിലോ ഉയർത്തിയ ജണ്ഡു കുമാർ രണ്ടാം ശ്രമത്തിൽ 190 കിലോ ഉയർത്തി.  പവർലിഫ്റ്റിങ്ങില്‍ പുരുഷന്മാരുടെ ലൈറ്റ്‌വെയ്റ്റ് വിഭാഗത്തിൽ അശോക് മാലിക് 143.8 പോയിന്റോടെ നാലാമതായാണ് ഫിനിഷ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളക്ടറേറ്റിൽ കർക്കിടക കഞ്ഞി മേളയ്ക്ക് തുടക്കം

ആലപ്പുഴ: കുടുംബശ്രീ ആലപ്പുഴ ജില്ല മിഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ കർക്കിടക കഞ്ഞി മേള ആരംഭിച്ചു. മൂന്ന് ദിവസത്തെ മേളയിൽ കർക്കിടക കഞ്ഞി കൂടാതെ വിവിധ തരം ആരോഗ്യ കൂട്ടുകളും പായസങ്ങളും ചക്ക കൊണ്ടുള്ള...

നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴയിൽ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴയുടെ നഗര ഹൃദയത്തിൽ  അരങ്ങേറിയ സാംസ്കാരിക ഘോഷയാത്ര ആവേശകരമായ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. ആലപ്പുഴ നഗരസഭ അങ്കണം മുതൽ മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ട് വരെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ആലപ്പുഴ...
- Advertisment -

Most Popular

- Advertisement -