Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiപൊതുപരീക്ഷ ഭേദഗതി...

പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ന്യൂഡൽഹി : ചോദ്യച്ചോർച്ചയിൽ ശിക്ഷ കഠിനമാക്കുന്ന ഭേദഗതി ബിൽ സർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും .കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഭേദഗതി ബിൽ അവതരിപ്പിക്കും.2024-ലെ പൊതുപരീക്ഷ (അന്യായമാർഗങ്ങൾ തടയൽ) നിയമത്തിൽ ഭേദഗതിയാവും വരുത്തുക. സംഘടിത പരീക്ഷാ തട്ടിപ്പ്, അനധികൃത ഇടപെടൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് പരമാവധി 10 വർഷം വരെ തടവും 10 കോടി വരെ പിഴയും ശിക്ഷയായി ലഭിക്കും.പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കാനും മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 01-08-2026 Karunya KR-763

1st Prize : ₹1,00,00,000/- KO 247228 (THRISSUR) Consolation Prize ₹5,000/- KN 247228 KP 247228 KR 247228 KS 247228 KT 247228 KU 247228 KV 247228 KW 247228 KX 247228 KY 247228 KZ 247228 2nd Prize ₹25,00,000/- KO 612507...

നീറ്റ് പരീക്ഷാ പരിശീലനം ; ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24ന് ആരംഭിക്കും

തിരുവനന്തപുരം : മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) മോക്ക് ടെസ്റ്റുകൾ നടത്തുന്നു. 'കീ ടു എൻട്രൻസ്' (Key...
- Advertisment -

Most Popular

- Advertisement -