Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiതേർഡ് പാർട്ടി...

തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി : തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന് സുപ്രീംകോടതി നിർദേശം .തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് തടയുന്ന പൈലറ്റ് പദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാരിനോട് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.

രാജ്യത്ത് ഇൻഷുറൻസ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ.ഇൻഷുറൻസ് ഡാറ്റാബേസുകളുമായി ഓട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റെക്കഗ്നിഷൻ ക്യാമറകളെ ബന്ധിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിൻഫ്രപാർക്കിൽ  33 കെവി സബ്സ്റ്റേഷൻ നിർമിക്കാൻ 17.7 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി കെ. കൃഷ്ണൻ കുട്ടി

പത്തനംതിട്ട: കുന്നന്താനം കിൻഫ്രപാർക്കിൽ  33 കെവി സബ്സ്റ്റേഷൻ നിർമാണത്തിന് 17.7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി  വൈദ്യുതി വകുപ്പ് മന്ത്രി  കെ. കൃഷ്‌ണൻകുട്ടി  പറഞ്ഞു.  ജനക്ഷേമ നയമാണ് സർക്കാരിന്റേത്. ആരോഗ്യ- പൊതു വിദ്യാഭ്യാസ...

വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു : സംസ്‌കാരം നാളെ

തിരുവനന്തപുരം : വിയറ്റ്നാമിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടാരക്കര കിഴക്കേക്കര കൃപാ നഗർ ആവിയോട്ട് ഹൗസിൽ എ.സി.തോമസ്, ഭാര്യ ലൗനി തോമസ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.സംസ്‌കാരം നാളെ വൈകിട്ട് 4ന് കൊട്ടാരക്കര മാർത്തോമ്മാ വലിയപള്ളിയിൽ...
- Advertisment -

Most Popular

- Advertisement -