Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruകാവേരി ജലതർക്കം...

കാവേരി ജലതർക്കം : കർണാടകയിൽ ഇന്ന് ബന്ദ്

ബംഗളുരു : കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി നിർദേശത്തിനെതിരെ കർണാടകയിൽ ഇന്ന് ബന്ദ്. കന്നഡ, സംസ്ഥാന കർഷക സംഘടനകളാണ് ബന്ദ് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ  വൈകിട്ട് 6 വരെയാണ് ബന്ദ്.സ്കൂളുകൾ, ബാങ്ക്, ആശുപത്രികൾ, മെഡിക്കൽ ഷോപ്പ്, പൊതു ഗതാഗതം എന്നിവ പ്രവർത്തിക്കുന്നുണ്ട്.

ഓഗസ്റ്റ് 12 മുതൽ 15 ദിവസത്തേക്ക് തമിഴ്‌നാടിന് പ്രതിദിനം 12,000 ക്യുസെക്‌സ് വെള്ളം വിട്ടുകൊടുക്കാൻ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) കർണാടകയോട് നിർദ്ദേശിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക ഹൃദയ ദിനാചരണം : ലൈഫ് ലൈനിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

അടൂർ: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ലൈഫ് ലൈൻ ആശുപത്രിയിൽ ഹൃദയാഘാതത്തെ തിരിച്ചറിയാനും അതിനെ നേരിടാനും സഹായിക്കുന്ന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ, ഐ പി...

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം അഞ്ചു മണി മുതൽ

ശബരിമല : ശബരിമല മണ്ഡല പൂജയ്ക്കായി ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് (ഡിസംബർ 11) വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള  സ്ലോട്ടുകൾ...
- Advertisment -

Most Popular

- Advertisement -