Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiചാലക്കുടിപ്പുഴയിൽ രണ്ട്...

ചാലക്കുടിപ്പുഴയിൽ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

കൊച്ചി : ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.മേഘ (27), ജ്വാലാ ലക്ഷ്‌മി(13) എന്നിവരാണ് മരിച്ചത്.രാവിലെ പത്തുമണിയോടെ വടക്കൻ പറവൂർ കോഴിത്തുരുത്ത് മണൽബണ്ടിനു സമീപമാണ് അപകടം സംഭവിച്ചത്.

ബന്ധുക്കളായ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്.ഇതിൽ മൂന്നു പേരാണ് അപകടത്തിൽപെട്ടത്.മൂന്നു പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രണ്ടു പേർ മരണപെട്ടു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് :  മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. യു വി ഇന്‍ഡെക്‌സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. മൂന്നാറില്‍ 8 ആണ് യു...

സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്.തൃശൂരിൽ ഓറഞ്ച് അലർട്ടാണ് .പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ...
- Advertisment -

Most Popular

- Advertisement -