Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമൂവാറ്റുപുഴ ആസ്ഥാനമായി...

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാർ ഒരു ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്നും കമ്മീഷന്റെ പരിധിയിൽ മൂവാറ്റുപുഴ ജില്ലയും വരുമെന്നും വി ഡി സതീശൻ പറഞ്ഞു.മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എംഎൽഎയാണ് മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.മലപ്പുറം, എറണാകുളം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 08-08-2025 Suvarna Keralam SK-15

1st Prize Rs.1,00,00,000/- RG 748405 (ADOOR) Consolation Prize Rs.5,000/- RA 748405 RB 748405 RC 748405 RD 748405 RE 748405 RF 748405 RH 748405 RJ 748405 RK 748405...

കാസർഗോഡ് പത്തുവസ്സുകാരിയെ പീഡിപ്പിച്ച കേസ് : പ്രതി പിടിയിൽ

കാസർഗോഡ് : കാസർഗോഡ് കാഞ്ഞങ്ങാട് 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിഎന്ന് കരുതുന്നയാൾ പിടിയിൽ.കുടക് സ്വദേശി പിഎ സലീമാണ്(35) പിടിയിലായത്.ഇയാളെ ആന്ധ്രയിൽനിന്നാണു പൊലീസ് പിടികൂടിയത്.ഇയാൾ മുൻപും പോക്സോ, പിടിച്ചുപറി കേസുകളിലെ പ്രതിയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മേയ്...
- Advertisment -

Most Popular

- Advertisement -