Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഐസ് ഫാക്ടറി...

ഐസ് ഫാക്ടറി റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഐസ് ഫാക്ടറി ഗേറ്റ് ആഗസ്റ്റ് 28ന് വൈകിട്ട് ആറ് മണി മുതൽ 29ന് വൈകിട്ട് ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

വാഹനങ്ങൾ തൊട്ടടുത്തുള്ള കല്ലൻ ഗേറ്റ്  വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അര്‍ത്തുങ്കല്‍ തുറമുഖ വികസനം യാഥാര്‍ഥ്യമാകുന്നു : ടെട്രാപോഡ് നിര്‍മ്മാണത്തിന് തുടക്കം

ആലപ്പുഴ : അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായ ടെട്രാപോഡ് നിര്‍മ്മാണത്തിന് തുടക്കമായി. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. തുറമുഖ നിര്‍മ്മാണം വേഗത്തില്‍, തടസ്സരഹിതമായി പൂര്‍ത്തിയാക്കുന്നതിന് നിരന്തര...

പരുമല സെമിനാരി മാനേജരായി ഫാ എൽദോസ് ഏലിയാസിനെയും, അസിസ്റ്റന്റ് മാനേജരായി ഫാ  ഗീവർഗ്ഗീസ് മാത്യുവിനെയും നിയമിച്ചു

കോട്ടയം : പരുമല സെമിനാരിയുടെ മാനേജരായി ഫാ എൽദോസ് ഏലിയാസിനെയും, അസിസ്റ്റന്റ് മാനേജരായി ഫാ  ഗീവർഗ്ഗീസ് മാത്യു (ജെറിൻ)വിനെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിയമിച്ചു. ഫാ. എൽദോസ് ഏലിയാസ്...
- Advertisment -

Most Popular

- Advertisement -