Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിന്റെ സാംസ്കാരിക...

കേരളത്തിന്റെ സാംസ്കാരിക പൈതൃകം മറ്റുള്ളവർ പിന്തുടരേണ്ടത്: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

ആറൻമുള: കേരളത്തിന്റെ സമ്പന്നമായ സംസ്കാരിക പൈതൃകം മറ്റ് സംസ്ഥാനങ്ങൾ പിന്തുടരേണ്ടതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ആറന്മുള ഉതൃട്ടാതി ജലോത്സവം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ. ആറന്മുളയുടെ സംസ്കാരത്തിൻറെ പ്രതീകമാണ് വള്ളംകളി. ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി എത്തിയത് ഭാഗ്യമായി കാണുന്നു.

നമ്മുടെ സംസ്കാരത്തെ പ്രചരിപ്പിക്കുന്ന ഇത്തരം ചടങ്ങുകൾ ലോകം അറിയണം.
ആറന്മുള വള്ളംകളിയെ വിനോദസഞ്ചാര മേഖലയിൽ ഉൾപ്പെടുത്തി കൂടുതൽ വിപുലീകരിക്കണം.  മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കുന്ന വലിയ ഉത്സവമായി മാറ്റിയെടുക്കണമെന്നും ഗവർണർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പസംഗമത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനിന്നത് ചര്‍ച്ചയ്ക്ക് വഴിതെളിയുന്നു

തിരുവനന്തപുരം : സര്‍ക്കാരിന്റെ പിന്തുണയില്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തില്‍ നിന്നും  കോണ്‍ഗ്രസ് വിട്ടുനിന്നത് വലിയൊരു ചര്‍ച്ചയ്ക്ക് വഴിതെളിയുന്നു.അയ്യപ്പ സംഗമത്തില്‍നിന്നും വിട്ടുനിന്ന കോണ്‍ഗ്രസ് നിലപാടിനെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍...

തുമ്പോളി പള്ളിപ്പെരുന്നാൾ: അവലോകന യോഗം ചേര്‍ന്നു

ആലപ്പുഴ: നവംബർ 28 മുതൽ ഡിസംബർ 15 വരെ നടക്കുന്ന തുമ്പോളി പള്ളിപ്പെരുന്നാള്‍ ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. തുമ്പോളി പള്ളിപ്പെരുന്നാളിന് മുന്നോടിയായി പാരിഷ് ഹാളിൽ ചേർന്ന...
- Advertisment -

Most Popular

- Advertisement -