Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഓണാഘോഷവും കുടുംബസംഗമവും 

ഓണാഘോഷവും കുടുംബസംഗമവും 

തിരുവല്ല: അനുഗ്രഹ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും കുറ്റൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന സതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻപ്രസിഡന്റ്‌ ആർ. സി.നായർ ദേവദീപം അധ്യക്ഷത വഹിച്ചു 

പ്രശസ്ത സാഹിത്യകാരിയും കവയിത്രിയും ഡി.ബി.എച്ച്.എസ്.എസ്. മുൻ അധ്യാപികയുമായ സുജാത കെ.പിള്ള മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ദീപ ആർ. നായർ,കെ.എ. ഏബ്രഹാം, ജയകൃഷ്ണൻ കെ,രാജൻ ഏബ്രഹാം, ധന്യ വിക്രമൻ അസോസിയേഷൻ സെക്രട്ടറി ജോർജ്ജ് ചക്കാലത്ര, ഗീവറുഗീസ്  പി മത്തായി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരികളും അരങ്ങേറി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർ ടി സി പടിഞ്ഞാറ്റോതറ വഴി സർവ്വീസ് ആരംഭിച്ചു

തിരുവല്ല: തിരുവല്ലയിൽ നിന്നും മനക്കച്ചിറ വഴി കാവുങ്കപ്പടി - പടിഞ്ഞാറ്റോതറ  - തൈമറവുംങ്കര, കലിശ്ശേരി വഴി ചെങ്ങന്നൂരിലേക്ക് കെ എസ് ആർ ടി സി  സർവ്വീസ് ആരംഭിച്ചു. തിരുവല്ല എംഎൽഎ അഡ്വ.വർഗീസ് മാമൻ ...

പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി സഹായ ഉപകരണവിതരണം

തിരുവല്ല: 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരിങ്ങര ഗ്രാമ പഞ്ചായത്തും ഐ സി ഡി എസും  സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി സഹായ ഉപകരണ വിതരണം  പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ...
- Advertisment -

Most Popular

- Advertisement -