Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiനേത്രാവതി എക്സ്പ്രസിൽ...

നേത്രാവതി എക്സ്പ്രസിൽ മലയാളി കുടുംബത്തിന്റെ 14 ലക്ഷം രൂപയുടെ സ്വർണാഭരണം മോഷണം പോയി

മും​ബൈ : തി​രു​വ​ന​ന്ത​പു​രം– മും​ബൈ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച. മല​യാ​ളി കുടുംബത്തിന്റെ 14 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണം നഷ്ടപ്പെട്ടു. കായംകുളത്തു​ നി​ന്നു താ​നെ​യി​ലേ​ക്കു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന താനെ കി​സാ​ൻ ന​ഗ​ർ നി​വാ​സി​ക​ളാ​യ സ്മി​ത പണി​ക്ക​ർ, മ​ക​ൾ ശ്രു​തി പ​ണി​ക്ക​ർ എന്നിവരാണു സ്ലീ​പ്പ​ർ കോ​ച്ചി​ൽ ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ​ത്.

ഞായറാഴ്ച പുലർച്ചെ ഗോവയ്ക്കും തിവിമിനുമിടെയുള്ള മജോർഡ ജംക്‌ഷന് സമീപത്താണു കവർച്ച നടന്നത്. ട്രെ​യി​ൻ വേ​ഗം കു​റ​ച്ച സ​മ​യ​ത്ത് മോ​ഷ്ടാ​വ് ​സ്മിത പ​ണി​ക്ക​രു​ടെ കയ്യിലിരുന്ന മൂ​ന്ന് സ്വ​ർ​ണ​വ​ള​ക​ളും മാ​ല​ക​ളും അ​ട​ങ്ങു​ന്ന ബാ​ഗ് തട്ടി​യെ​ടു​ത്ത ശേഷം ട്രെയി​നി​ൽ നി​ന്നു പു​റ​ത്തേ​ക്കു ചാ​ടി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.യാത്രക്കാർ നൽകിയ വിവരങ്ങള്‍ വച്ചു പ്രതിയെ പൊലീസ് അന്വേഷിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറൻമുള ക്ഷേത്രത്തിന്റെ മതിലും ഗോപുരവും അടിയന്തിരമായി സംരക്ഷിക്കണം – കേരള ക്ഷേത്രസംരക്ഷണ സമിതി      

ആറൻമുള: ഇടിഞ്ഞുവീണ ആറൻമുള ക്ഷേത്രത്തിന്റെ വടക്കെ ഗോപുരത്തോട് ചേർന്ന മതിലും ഗോപുരവും അടിയന്തിരമായി സംരക്ഷിക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്തരം...

Kerala Lotteries Results 22-08-2026 Karunya KR-765

1st Prize : ₹1,00,00,000/- KW 159168 (KOTTAYAM) Consolation Prize ₹5,000/- KN 159168 KO 159168 KP 159168 KR 159168 KS 159168 KT 159168 KU 159168 KV 159168 KX 159168 KY 159168 KZ 159168 2nd Prize ₹25,00,000/- KU 488454...
- Advertisment -

Most Popular

- Advertisement -