Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsചിറയിൻകീഴിലെ കയ്യാങ്കളി...

ചിറയിൻകീഴിലെ കയ്യാങ്കളി :  അന്വേഷണം പ്രഖ്യാപിച്ച് കെപിസിസി

തിരുവനന്തപുരം : ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് തമ്മിലടിയില്‍ വിശദമായ അന്വേഷണം നടത്താൻ കെപിസിസി.വിഷയം ഗൗരവമായി കാണുന്നുവെന്നും സംഘടന മര്യാദ പാലിക്കപ്പെട്ടിട്ടില്ലെന്നും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു .വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ 3 അംഗ സമിതിയെ നിയോഗിച്ചതായും സണ്ണി ജോസഫ് വ്യക്തമാക്കി.

കെപിസിസി മുന്‍ അധ്യക്ഷന്‍ എം എം ഹസ്സന്റെ നേതൃത്വത്തിലാണ് അന്വേഷണം. മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെ പി സി സി ജനറൽ സെക്രട്ടറി രമണി പി നായർ, നെയ്യാറ്റിൻകര സനൽ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. കയ്യാങ്കളിയിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണവിപണിയിൽ വില ഉയരാതെ തക്കാളി : തമിഴ്നാട്ടിൽ നിന്ന്  വ്യാപകമായി കേരളത്തിലെത്തി

പത്തനംതിട്ട : ഈ ഓണക്കാലത്ത് വിലക്കയറ്റം സർവ മേഖലയേയും പിടിച്ചു കുലുക്കിയപ്പോൾ കൂപ്പുകുത്തിയത് തക്കാളി വിലയായിരുന്നു. തമിഴ്നാട്ടിൽ വിളവെടുപ്പ് ആരംഭിച്ചപ്പോഴാണ് കേരളത്തിൽ ഓണ വിപണി തുടങ്ങിയത്. തമിഴ്നാട്ടിൽ നിന്ന് വ്യാപകമായി ഇക്കുറി തക്കാളി...

ബംഗാള്‍ ഉള്‍ക്കടലില്‍  ന്യൂനമര്‍ദം : സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും കനക്കാൻ സാധ്യത. വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ...
- Advertisment -

Most Popular

- Advertisement -