Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeEdathuaനീരേറ്റുപുറം പമ്പാ...

നീരേറ്റുപുറം പമ്പാ ജലമേള മാറ്റിവച്ചു

എടത്വ : 6-ന് നടക്കാനിരുന്ന  നീരേറ്റുപുറം പമ്പാ ജലമേള മാറ്റി വച്ചതായി സംഘാടകർ അറിയിച്ചു. പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെയും കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെയും നിർദേശത്തേതാർന്നാണ് മാറ്റിയത്.

നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബ് ജനകീയ ട്രോഫി വള്ളംകളിയും ഉത്രാടം തിരുനാൾ വള്ളംകളിയും യോജിച്ചു വള്ളംകളി നടത്തണമെന്ന ആവശ്യം കണക്കിലെടുത്താണ് ചർച്ചയിലൂടെ വള്ളംകളി മാറ്റിയതെന്ന് ചെയർമാൻ റെജി ഏബ്രഹാം, ജനറൽ കൺവീനർ ബിജു പാലത്തിങ്കൽ, ജനറൽ സെക്രട്ടറി പ്രകാശ് പനവേലി എന്നിവർ അറിയിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓട്ടോറിക്ഷകളെ പറ്റി വ്യാപക പരാതി: മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന

തിരുവല്ല:  താലൂക്കിലെ വിവിധ സ്റ്റാൻറ്റുകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഹൃസ്വദൂര യാത്രകൾ നിരസ്സിക്കുക, അമിതചാർജ് ഈടാക്കുക, ഫെയർ മീറ്റർ ഉപയോഗിക്കാതിരിക്കുക സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങി  ദിനംപ്രതി വ്യാപക പരാതികൾ...

Kerala Lottery Results : 02-11-2025 Samrudhi SM-27

1st Prize Rs.1,00,00,000/- MF 135239 (VAIKKOM) Consolation Prize Rs.5,000/- MA 135239 MB 135239 MC 135239 MD 135239 ME 135239 MG 135239 MH 135239 MJ 135239 MK 135239...
- Advertisment -

Most Popular

- Advertisement -