Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത ചൂടിന്...

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത്  വീണ്ടും മഴ സാധ്യത

തിരുവനന്തപുരം : കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നു മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ പരക്കെ മഴലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

ആന്ധ്ര ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കാനിടയുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോസ്റ്റൽ വോട്ടിനുള്ള 12-ഡി ഫോമുകൾ നാളെ മുതൽ (മാർച്ച് 24ന് ) വിതരണം തുടങ്ങും

ആലപ്പുഴ : 2024 ലോകസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി 12-ഡി ഫോമുകൾ ബൂത്ത് ലെവൽ ഓഫീസർമാർ(ബി. എൽ. ഒ ) ഞായറാഴ്ച (മാർച്ച് 24 മുതൽ) വിതരണം ചെയ്യും. 85 വയസ്സ്...

ബാലരാമപുരം കൊലപാതകം : ജോത്സ്യന്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു .കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസനെന്ന ജോത്സ്യനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കുഞ്ഞിന്റെ അമ്മ ശ്രീതുവുമായി...
- Advertisment -

Most Popular

- Advertisement -