Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNew Delhiനാളെ ബാങ്ക്...

നാളെ ബാങ്ക് പണിമുടക്ക്

ന്യൂഡൽഹി : കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബർ 11-ന് മുൻകൂട്ടി നിശ്ചയിച്ച പണിമുടക്കുമായി ബാങ്ക് ജീവനക്കാരുടെ സംഘടന . ശനിയും ഞായറും കൂടി അവധിയായതിനാൽ 3 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും .

ആഴ്ചയിൽ അഞ്ച് ദിവസത്തെ ബാങ്കിംഗ് എന്ന പ്രധാന ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനാലാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് സംഘടനകൾ അറിയിച്ചു .ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട : കൈപ്പട്ടൂർ വി എച്ച് എസ് എസ്സിന് സമീപം കാർ നിർത്തിയിട്ട്  നിരോധിത പുകയില ഉൽപ്പന്നങ്ങൾ  വില്പന നടത്തിയ രണ്ട് യുവാക്കളെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട പള്ളിപ്പടിഞ്ഞാറ്റേതിൽ വിളാകംപുരയിടം വീട്ടിൽ...

തദേശ പൊതുതിരഞ്ഞെടുപ്പ്: ജില്ലയില്‍ 66.78 ശതമാനം പോളിംഗ്

പത്തനംതിട്ട: തദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍  66.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (അന്തിമ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ വ്യതിയാനം ഉണ്ടാകും). ആകെ 10,62,756 വോട്ടര്‍മാരില്‍ 7,09, 695 പേര്‍ വോട്ട് ചെയ്തു. പുരുഷ വോട്ടർമാർ...
- Advertisment -

Most Popular

- Advertisement -