Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsKasargodഭക്ഷണം തൊണ്ടയില്‍...

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 11 കാരൻ മരിച്ചു

കാസർകോട് : ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി 11കാരൻ മരിച്ചു.കുണ്ടംകുഴി സ്വദേശി സിദ്ദീഖ് സഖാഫിയുടെയും റൗഷാനയുടെയും മകൻ ഇബ്രാഹീം ബാദുഷ (11)ആണ് മരിച്ചത്.ഞായറാഴ്ച രാത്രി വീട്ടില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടിക്ക് പെട്ടെന്ന് അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു.വീട്ടുകാര്‍ ഉടന്‍ കുട്ടിയെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു

കോഴിക്കോട് : ഷിഗല്ല ബാധിച്ച് മൂന്നര വയസുകാരി മരിച്ചു .കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.  കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.  ആനക്കുഴിക്കര ഭാഗത്തും 5 പേർക്ക്...

കുട്ടികളുമായി ആശയവിനിമയം നടത്തുന്നവരാകണം മാതാപിതാക്കള്‍ : സജി ചെറിയാന്‍

എടത്വ : മാതാപിതാക്കള്‍ കുട്ടികളുമായി ആശയവിനിമയം നടത്തുന്നവരാകണമെന്ന് ഫിഷറീസ്  മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി പ്രത്യാശഭവനം ജൂബിലി വര്‍ഷം ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. കുട്ടികളില്‍...
- Advertisment -

Most Popular

- Advertisement -