Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsവരവേൽപ്പ് നൽകി

വരവേൽപ്പ് നൽകി

പരുമല: പരുമല സെമിനാരിയുടെ  മാനേജരായി  പരിശുദ്ധ കാതോലിക്കാ ബാവയുടെ കല്പനപ്രകാരം നിയമിതനായ   യാക്കോബ് റമ്പാന് പരുമല സെമിനാരിയിൽ  വരവേൽപ്പ് നൽകി.  പരുമല സെമിനാരി മാനേജർ ചുമതലയിൽ നിന്നും ഇന്ന് സ്ഥാനമൊഴിയുന്ന  നിയുക്ത മെത്രാപ്പോലീത്ത ഫാ.എൽദോസ് എലിയാസ്. പരുമല സെമിനാരി അസിസ്റ്റൻറ് മാനേജർമാരായ ഫാ. ജെ.മാത്തുക്കുട്ടി, ഫാ.ഗീവർഗീസ് മാത്യു. നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ എബ്രഹാം എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണം:  സർവെ ജോലികൾ  ജൂലൈ 1 ന് മുമ്പ് പൂർത്തിയാക്കാൻ ഉന്നതതല തീരുമാനം

പത്തനംതിട്ട : ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട സർവെ ജോലികൾ അതിർത്തി നിർണയം തുടങ്ങിയവ ജൂലൈ 1 ന് മുമ്പ് പൂർത്തിയാക്കാൻ ഉന്നതതല തീരുമാനം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രശ്നങ്ങൾ...

കെ ഫോൺ : പ്രതിപക്ഷനേതാവിന്റെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി : കെ-ഫോൺ കരാർ ഇടപാടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി.ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത് . പദ്ധതിക്കായി കരാറുകളും ഉപകരാറുകളും നൽകിയിൽ...
- Advertisment -

Most Popular

- Advertisement -