Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsകുടുംബ സംഗമവും...

കുടുംബ സംഗമവും എൻഡോവ്മെന്റ് വിതരണവും

തിരുവല്ല: കിഴക്കുംമുറി 780 -ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ കുടുംബ സംഗമവും കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും നടത്തി. കഥകളി ആചാര്യൻ തലവടി അരവിന്ദൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് ആർ ജയകുമാർ അധ്യക്ഷത വഹിച്ചു.

എംജി സർവ്വകലാശാല സെനറ്റ് അംഗം അരുൺ മോഹൻ, ഡോ.സ്നേഹ അനിൽ, പ്രൊഫ. കെ എസ് മോഹൻദാസ്, എൻ സന്തോഷ് കുമാർ, കെ എ അജിത്, ശ്യാമള വാരിജാക്ഷൻ, ത്രിലോകനാഥ്, ശ്രീജ ഹരീഷ്, ശ്രീലത രാജേന്ദ്രൻ, ധർമമ ചന്ദ്രൻപിള്ള, ഡി പ്രസന്നകുമാർ, എസ് ദിനേശ്, സി എൽ ഹരിദാസ്, പി എൻ ഗോപാലകൃഷ്ണക്കുറുപ്പ്, എസ് മോഹനൻ കുമാർ, ഡി വിജയകൃഷ്ണൻ, സി ഗോപകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എന്റെ കേരളം പ്രദർശന വിപണനമേള : കാണികളിൽ കൗതുകവും  ആകാംക്ഷയും നിറച്ച്  പോലീസ് സ്റ്റാൾ

ആലപ്പുഴ : എന്റെ കേരളം പ്രദർശന വിപണനമേള കാണികളിൽ കൗതുകവും  ആകാംക്ഷയും നിറച്ച്  പോലീസ് സ്റ്റാൾ.   വിപണനമേളയിൽ  കേരള പോലീസിന്റെ  സ്റ്റാൾ സന്ദർശിച്ച   കുട്ടികൾക്ക് ഉദ്യോഗസ്ഥർ   അവിടെ പ്രദർശിപ്പിച്ച  ഓരോ തോക്കുകളും ചൂണ്ടിക്കാണിച്ചിട്ട്...

പാറക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ ഓട്ടിസം ബാധിച്ച ആൾ പാറക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. പാടിമൺ സ്വദേശി സോനു ബാബു (27) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ന് ആണ് പാടിമൺ ഓലിക്കൽ ബാബു...
- Advertisment -

Most Popular

- Advertisement -