Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശേരി അതിരൂപത...

ചങ്ങനാശേരി അതിരൂപത മാതൃവേദിയുടെ 46-ാം ജന്മദിനാഘോഷം

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മാതൃവേദിയുടെ 46-ാം ജന്മദിനാഘോഷം ‘ജനനി 2026’ എന്ന പേരിൽ തെള്ളകം-പുഷ്പഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ വച്ച് നടന്നു. മേജർ ആർച്ച്ബിഷപ്പ് എമരിത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു.മാതൃവേദി അതിരൂപത പ്രസിഡന്റ് പ്രൊഫ. ഡോ. റോസമ്മ സോണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
അതിരൂപത ഡയറക്ടർ ഫാ. ജോസഫ് പാറയ്ക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോണിക്കുട്ടി തറക്കുന്നേൽ, അതിരമ്പുഴ ഫൊറോന ഡയറക്ടർ ഫാ. അബ്രാഹാം കരിപ്പിങ്ങാപ്പുറം, ഇടവക വികാരി ഫാ. ജോസഫ് ആലുങ്കൽ, സാലി ജോജി, അനു ഷിജോ, ഷീന സിബി, റോയി കപ്പാങ്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വാർഷികാഘോഷത്തോടനുബന്ധിച്ച് മാതൃവേദി ഏറ്റുമാനൂർ, മുടിയൂർക്കര യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎം ശ്രീ : ഇളവു തേടി കേന്ദ്രത്തിന് കത്തു നൽകും

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കും. ഇന്നു രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎമ്മിന്റെ അവെ്യലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് .വിഷയം...

​ഗുരുവായൂരിൽ കൂവളത്തിന്റെ ചില്ല ഒടിഞ്ഞുവീണു യുവതിക്ക് പരിക്ക്

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്ര പരിസരത്തെ കൂവളത്തിന്റെ കൊമ്പൊടിഞ്ഞു വീണ് യുവതിക്ക് പരിക്കേറ്റു.ഇന്ന് രാവിലെയായിരുന്നു സംഭവം.ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ നോർത്ത് പറവൂർ സ്വദേശിനി അനുമോൾ(27)ക്കാണ് പരിക്കേറ്റത്.യുവതിയെ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല. ശക്തമായ കാറ്റിൽ ക്ഷേത്രത്തിന്റെ...
- Advertisment -

Most Popular

- Advertisement -