Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsവിവാദ വിമാനയാത്ര...

വിവാദ വിമാനയാത്ര : മലയാളിയായ ഒരു പരിചയക്കാരനാണ് വിമാനം ഒരുക്കിത്തന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് യാത്ര നടത്തിയ ചാർട്ടേഡ് വിമാനം ഒരു പരിചയക്കാരനാണ് ഒരുക്കിത്തന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ . അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും യാത്ര സർക്കാർ ചെലവിലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻപും കേരളത്തിലെ മുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും സമാന രീതിയിൽ ഹെലികോപ്റ്റർ യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്നും മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജനുവരിയിൽ 5000 പേർക്ക് തൊഴിൽ : വിജ്ഞാന ആലപ്പുഴ പദ്ധതിയ്ക്ക് തുടക്കമായി

ആലപ്പുഴ : ജില്ലയിലെ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ പദ്ധതിയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായാണ് യോഗ്യതയുടെയും ശേഷികളുടെയും അടിസ്ഥാനത്തിൽ തൊഴിൽ അന്വേഷകർക്ക് അവസരങ്ങൾ തുറന്നു...

ബാർ കോഴ വിവാദം : അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുത്തു

തിരുവനന്തപുരം : ബാർ കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുത്തു. വെള്ളയമ്പലത്തെ വീട്ടില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്.ക്രൈംബ്രാഞ്ച് ഓഫീസിലെത്താനായിരുന്നു അർജുൻ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്.ബാർ...
- Advertisment -

Most Popular

- Advertisement -