Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsRanniഅംബായാഗം :...

അംബായാഗം : പതിനൊന്നാം നാരായണീയ പാരായണയജ്ഞം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ അംബായാഗം 2026-ന്റെ ഭാഗമായി നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ പതിനൊന്നാം ദിവസത്തെ പാരായണം നടന്നു. കെ.വി.എൻ.എസ്. റാന്നി താലൂക്ക് യൂണിറ്റ് പ്രസിഡന്റ് എം. കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു.

ആചാര്യ വിജയലക്ഷ്മി, പി. എസ്. ആനന്ദമ്മ, ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ, സി. എൻ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.ശ്രീ രക്തകണ്ഠ ദുർഗ്ഗ നാരായണീയ പാരായണ സമിതി, ഓമല്ലൂർ, ശ്രീഹരി നാരായണീയ പാരായണ സമിതി, വടശ്ശേരിക്കര എന്നീ സമിതികളാണ് പതിനൊന്നാം ദിവസത്തെ നാരായണീയ പാരായണം സമർപ്പിച്ചത്.

അംബായാഗത്തിന്റെ ആത്മീയ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പാരായണയജ്ഞത്തിൽ ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയ കടുവ കുടുങ്ങി

വയനാട് : വയനാട്ടിൽ 6 ദിവസം മുമ്പ് ആദിവാസി മൂപ്പനെ കടിച്ച് കൊന്ന കടുവ കൂട്ടിലായി.14 വയസുള്ള ആൺ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. പുലർച്ചെ ഒന്നരയോടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ...

പിപി ദിവ്യക്കെതിരായ അന്വേഷണം: നിർണായക നീക്കവുമായി വിജിലൻസ് സംഘം

തിരുവനന്തപുരം : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരായ അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ് സംഘം. ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് വിവിധ...
- Advertisment -

Most Popular

- Advertisement -