Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsഗുരു സാഗരം...

ഗുരു സാഗരം പുരസ്കാരം മനു കേശവ് പെരിങ്ങരക്ക്

തിരുവല്ല :  പ്രശസ്ത കലാകാരൻ റ്റികെ പുരുഷോത്തമന്റെ സ്‌മരണാർത്ഥം  ആലപ്പുഴ കൈനകരി ഗുരുസാഗരം ട്രസ്റ്റ്‌ ഏർപ്പെടുത്തിയ  ഈ വർഷത്തെ പുരസ്കാരം ശ്രീനാരായണ ഗുരുവിന്റെ മികച്ച ഗാനങ്ങൾ രചിച്ച കവിയും, ഗാന രചയിതാവുമായ മനു കേശവ് പെരിങ്ങരക്ക്.

10001 രൂപയും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 12- ന് കൈനകരിയിൽ വെച്ചു നടക്കുന്ന ചടങ്ങ് ഗുരുധർമ്മ പ്രചാരസഭയുടെ കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രൻ പുളിങ്കുന്ന് ഉദ്ഘാടനം നിർവ്വഹിക്കും. ചലച്ചിത്ര താരം (ഗാന്ധി ) ജോർജ്ജ് പോൾ പുരസ്കാരം നൽകി ആദരിക്കും. വിവിധ കലാ- സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഷ്യാകപ്പുമായി കടന്നു കളഞ്ഞ സംഭവം : ഖേദം പ്രകടിപ്പിച്ച് മൊഹ്‌സിന്‍ നഖ്‌വി

ന്യൂഡൽഹി : ഏഷ്യാകപ്പ് മത്സരത്തിൽട്രോഫിയുമായി കടന്നുകളഞ്ഞ സംഭവത്തിൽ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി മൊഹ്‌സിന്‍ നഖ്‌വി ബിസിസിഐയോട് ക്ഷമാപണം നടത്തിയെന്ന് റിപ്പോർട്ട് .ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോ​ഗത്തിലാണ് ഫൈനൽ മത്സരത്തിന് ശേഷം സ്ഥിതി​ഗതികൾ...

പീച്ചി ഡാമിൽ നാല് പെൺകുട്ടികൾ വീണു

തൃശ്ശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു.നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം .നാല് പേരും വെന്റിലേറ്ററിലാണ്.പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍...
- Advertisment -

Most Popular

- Advertisement -