Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ...

കനത്ത മഴ : തൃശ്ശൂർ നഗരത്തിൽ വൻ വെള്ളക്കെട്ട്

തൃശ്ശൂർ : അതിശക്തമായി തുടർന്ന മഴയിൽ തൃശ്ശൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴയിൽ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ഇക്കണ്ടവാരിയർ റോഡ് വെള്ളത്തിൽ മുങ്ങി. സ്വരാജ് റൗണ്ടിലും അടുത്തുള്ള പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പിലാക്കി ആശാപ്രവർത്തകരുടെ ദിവസ വേതനം 700 രൂപ ആക്കണമെന്ന് ഗാന്ധി ദർശൻ വേദി

പത്തനംതിട്ട : പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പിലാക്കി ആശാപ്രവർത്തകരുടെ ദിവസ വേതനം 700 രൂപ ആക്കണമെന്ന് ഗാന്ധി ദർശൻ വേദി ആവശ്യപ്പെട്ടു .ആരോഗ്യ മേഖലയുടെ ജനകീയ മുഖമാണ് ആശാപ്രവർത്തകർ. അവരുടെ സേവനങ്ങൾ ഏറെ...

അയ്യപ്പസന്നിധിക്ക് കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര

ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ആഘോഷലഹരിയിലാക്കി. പുലിവാഹനമേറിയ മണികണ്ഠനും ദേവതാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര വർണക്കാവടികളും താളമേളങ്ങളും കൊണ്ടു സന്നിധാനത്തിന്റെ സന്ധ്യയ്ക്ക് ഉത്സവപ്പകിട്ടേകി. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന തിരുവിതാംകൂർ ദേവസ്വം...
- Advertisment -

Most Popular

- Advertisement -